കോഴിക്കോട് : കണ്ണഞ്ചേരി ക്ഷീരവ്യവസായ സഹകരണസംഘം ഭരണസമിതി പ്രസിഡന്റായി വി.വി. നാരായണനെയും വൈസ് പ്രസിഡന്റായി വി. അയൂബിനെയും തിരഞ്ഞെടുത്തു.