കോഴിക്കോട് : മലാപ്പറമ്പ് ഫ്ളോറിക്കൻ റോഡിൽ 700 എം.എം. പ്രെമോ പൈപ്പ് പൊട്ടിയതിനാൽ തടമ്പാട്ടുതാഴം, വേങ്ങേരി , കാരപ്പറമ്പ്‌, കൃഷ്ണൻനായർ റോഡ്, കുണ്ടുപറമ്പ്, കരിക്കാംകുളം എന്നിവിടങ്ങളിൽ ബുധനാഴ്ച കുടിവെള്ളവിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.