നരിക്കുനി : മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദിെന്റ നിര്യാണത്തിൽ മാപ്പിള കലാ ആസ്വാദക സമിതി (മാസ്) അനുശോചിച്ചു.

കവി ഹസൻ നെടിയനാട് അനുസ്മരണപ്രഭാഷണം നടത്തി. ബഷീർ കൈപ്പാട്ട് അധ്യക്ഷനായി. സി.കെ. അഹമ്മദ് കുട്ടി, കുഞ്ഞഹമ്മദ് എളേറ്റിൽ, ഷംസു നരിക്കുനി തുടങ്ങിയവർ സംസാരിച്ചു.