കോഴിക്കോട് : കുന്ദമംഗലം ഗവ. കോളേജിൽ ഗണിതശാസ്ത്രം വിഷയത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കും. അഭിമുഖം ഡിസംബർ ഏഴിന് 10-ന്. ഫോൺ: 0495 2988008.