തിരുവമ്പാടി : മരഞ്ചാട്ടി പ്രഭാത് ലൈബ്രറി നടത്തിയ പഴശ്ശിരാജ അനുസ്മരണം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം സി.സി. ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. പി.എസ്. ജിമ്മിച്ചൻ അധ്യക്ഷതവഹിച്ചു. റൂബി, പി.ടി. മാത്യു, ജോസുകുട്ടി അരീക്കാട്ട്, സാമി പറപ്പങ്ങലം, ആലി മുളകോടൻ, സുബൈർ, ജോണി മട്ടപ്പള്ളി എന്നിവർ സംസാരിച്ചു.