സംസ്ഥാന യൂത്ത് ലീഗ് പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പുറമേരി പഞ്ചായത്ത് യു.ഡി.എഫ്. കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നു
2/5
ഈസ്റ്റ് ഹിൽ ജങ്ഷനിൽ റോഡ് പൊളിച്ചിട്ടനിലയിൽ
3/5
അനുഗ്രഹത്തിന് അതിരില്ല... വടകര നഗരസഭയിലെ 37-ാം വാർഡിൽ യു.ഡി.എഫ്. സ്ഥാനാർഥി ടി. റജീനയെ വീടിന്റെ മുന്നിലെ ഗ്രിൽസിനിടയിലൂടെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്ന സ്ത്രീ. (ശ്രീനി വടകര പകർത്തിയ ചിത്രം)
4/5
കെ. പത്മാവതിയുടെ ശവകുടീരത്തിൽ എൽ.ജെ.ഡി. ജില്ലാപ്രസിഡന്റ് മനയത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന
5/5
മങ്കയം മലമുകളിലിരുന്ന് പഠിക്കുന്ന വിദ്യാർഥികൾ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.