കല, സാംസ്കാരികം

 •  ‘ഉറഞ്ഞാടുന്ന ദേശങ്ങൾ’- യു.എ. ഖാദറിന്റെ കഥയും ജീവിതവും ചലച്ചിത്രപ്രദർശനം. കെ.പി. കേശവമേനോൻ ഹാൾ. 6.00
 •  ഗുരുവിജ്ഞാനീയം പ്രദർശനം-ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദർശനവും. ശ്രീനാരായണ ഗുരു കോളേജ്, ചേളന്നൂർ. 10.00
 •  കോൺഗ്ലോമറേഷൻ ചിത്രപ്രദർശനം. ലളിതകലാ അക്കാദമി ആർട്ട് ഗാലറി. 11.00
 •  വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി, വനം, വന്യജീവി സംരക്ഷണ ബോധവത്കരണ പരിപാടി. കിറ്റിഷോ. ലളിതകലാ അക്കാദമി ആർട്ട് ഗാലറി. 3.00

യോഗം/ക്ലാസ്

 •  എസ്.ബി.ടി. റിട്ട. ഓഫീസർമാരുടെ സംഗമം. ഗാന്ധിഗൃഹം. 4.00
 •  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ പ്രവർത്തകസമിതി യോഗം. ബാങ്ക് റോഡ് വ്യാപാരഭവൻ. 2.30
 •  ലോക ബഹിരാകാശ വാരാചരണം. പോസ്റ്റർ മേക്കിങ് മത്സരം. റീജണൽ സയൻസ് സെന്റർ ആൻഡ്‌ പ്ലാനറ്റേറിയം. 2.00
 •  ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഗാന്ധിയനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. ജെ.സി. കുമരപ്പയുടെ ജന്മവാർഷികം സെമിനാർ. ഗാന്ധിഗൃഹം. 10.00
 •  മൾട്ടി ലെവൽ മാർക്കറ്റിങ് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാസമ്മേളനം. ടൗൺഹാൾ. 10.00

ആത്മീയം

 •  ചക്കുംകടവ് ആണ്ട് നേർച്ച അന്നദാനം. ദിക്റ് ദുഅ മജ്‌ലിസ്. 8.00‌
 •  പാലോറ ശിവക്ഷേത്രത്തിൽ ഭാഗവത സപ്താഹം. 6.30