എല്ലാ വിശേഷണങ്ങൾക്കുമപ്പുറത്തേക്ക്‌ വളർന്ന മലയാളത്തിന്റെ വാഗ്‌സ്വരൂപത്തിന്‌ ജൂലായ്‌ 25-ന്‌ കർക്കടകത്തിലെ ഉത്രട്ടാതി നാളിൽ 83 വയസ്സ്‌. ‘പിറന്നാളിന്റെ ഓർമ’ വേദനയുടെ വാക്കുകളിൽക്കുറിച്ച എഴുത്തുകാരന്റെ ഒരു സ്വകാര്യ സന്തോഷനിമിഷം. പേരമകൻ മാധവുമൊത്ത്‌ എം.ടി.വാസുദേവൻ നായരുടെ അപൂർവ ചിത്രം.
-ഫോട്ടോ: കെ.കെ. സന്തോഷ്‌