വടകര: കേരള സംഗീത നാടക അക്കാദമിയും വടകര ഗ്ലോബ് തിയേറ്ററും സംഘടിപ്പിക്കുന്ന പ്രതിമാസ നാടകാവതരണം 14-ന് വൈകീട്ട് 6.30-ന് വില്യാപ്പള്ളി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് ഹാളില്‍ നടക്കും. കണ്ണൂര്‍ സംഘചേതനയുടെ അടിയത്തമ്പ്രാട്ടിയാണ് നാടകം. രചന സുരേഷ് ബാബു ശ്രീസ്ഥ, സംവിധാനം മനോജ് നാരായണന്‍.
വടകര: അന്തരിച്ച വിഖ്യാതനടന്‍ ഓംപുരിക്ക് സ്മരണാഞ്ജലിയായി വടകര ആര്‍ട് ഹൗസ് ഫിലിം സൊസൈറ്റി ഓംപുരി അഭിനയിച്ച അര്‍ധസത്യ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചിന് കേളു ഏട്ടന്‍ ഹാളിലാണ് പ്രദര്‍ശനം.
വടകര: പദ്മശ്രീ നേടിയ മീനാക്ഷി ഗുരുക്കള്‍ക്ക് നടക്കുതാഴ സര്‍വീസ് സഹകരണ ബാങ്ക് സ്വീകരണം നല്‍കി. എം.കേളപ്പന്‍ ഉദ്ഘാടനം ചെയ്തു.എ.കെ.അഗസ്തി ഉപഹാരം നല്‍കി.കെ.ടി.കെ.സുരേഷ് ബാബു,സി.എച്ച്.ഗംഗാധരന്‍,കുനിയില്‍ ഗംഗാധരന്‍,ഇ.അരവിന്ദാക്ഷന്‍,കെ.എം.മനോജന്‍,എം.അജിത എന്നിവര്‍ സംസാരിച്ചു.