നരിക്കുനി: മടവൂര്‍ ചിറ്റടിമീത്തലില്‍ സി.എം. വലിയ്യുല്ലാഹി ആണ്ട് നേര്‍ച്ച അന്നദാനത്തോടെ സമാപിച്ചു.
സമാപന ദിക് ര്‍ ദുആ ആത്മീയ സമ്മേളനം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പതാക ഉയര്‍ത്തി. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. പകര മുഹമ്മദ് അഹ്‌സനി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തളീക്കര, റാഫി അഹ്‌സനി കാന്തപുരം, മൂസ മൂസ്ല്യാര്‍ പാനൂര്‍ എന്നിവര്‍ സംസാരിച്ചു.
മൗലിദിനും ദുആ മജ്‌ലിസിനും സയ്യിദ് സുഹൈല്‍ തങ്ങള്‍ മടക്കര, കൊളശ്ശേരി തങ്ങള്‍, മുജ്തബ തങ്ങള്‍ പൂനൂര്‍, ഹുസൈന്‍ മുസ്ല്യാര്‍, ടി.കെ. അബ്ദുര്‍റഹ്മാന്‍ ബാഖവി, കല്‍ത്തറ അബ്ദുല്‍ഖാദര്‍ മുസ്ല്യാര്‍, സി.പി. ശാഫി സഖാഫി, അബ്ദുല്‍ഖാദര്‍ കിണാശ്ശേരി, യു.കെ. അബ്ദുല്‍ മജീദ് മുസ്ല്യാര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ., അബ്ദുല്‍ലത്തീഫ് മുസ്ല്യാര്‍ കുറ്റിക്കാട്ടൂര്‍, മുനീര്‍ സഖാഫി എന്നിവര്‍ സംസാരിച്ചു.