കൊളത്തൂര്‍: തൃശ്ശൂരില്‍ നടക്കുന്ന 200, 800 മീറ്റര്‍ നീന്തല്‍ ഫ്രീസ്‌റ്റൈല്‍ സംസ്ഥാന മത്സരത്തിലേക്ക് കൊളത്തൂര്‍ സ്വാമി ഗുരുവരാനന്ദ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അമൃതശ്രീയും 50, 400 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ മത്സരത്തിലേക്ക് ആര്‍. വൈഷ്ണയും തിരഞ്ഞെടുക്കപ്പെട്ടു. ഇരുവരും പ്ലസ്ടു വിദ്യാര്‍ഥിനികളാണ്.