ബാലുശ്ശേരി: ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ പന്തീരായിരം തേങ്ങയേറ് നിശ്ചയിക്കല്‍ ചടങ്ങ് ഡിസംബര്‍ അഞ്ചിന് ശനിയാഴ്ച രാവിലെ നടക്കും.