ആർ.കെ. മിഷൻ ഹയർസെക്കൻഡറി സ്കൂൾ: ഹയർസെക്കൻഡറി എൻ.എസ്.എസും സമഗ്രശിക്ഷാ കേരളയുമായി ചേർന്ന് നടത്തുന്ന ഭിന്നശേഷി ദിനാചരണം ‘പ്രഭാകിരണം’ പദ്ധതി ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ. 2.00

ടൗൺഹാൾ: ശാന്തനോർമ നാടകോത്സവം ഉദ്ഘാടനം നാടക ചലച്ചിത്രപ്രവർത്തകൻ സുവീരൻ, അക്കാദമി അവാർഡ് ജേതാക്കൾക്ക് ആദരം-മേയർ ഡോ. ബീനാ ഫിലിപ്പ്. 3.00

കെ.പി. കേശവമേനോൻ ഹാൾ: ജില്ലാ സാമൂഹ്യനീതി ഓഫീസ് ലോക ഭിന്നശേഷി ദിനാഘോഷം ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ. 10.00

കുന്ദമംഗംലം സി.ഡബ്ല്യു.ആർ.ഡി.എം: ജലപൈതൃക മ്യൂസിയം പുനരാരംഭം ഉദ്ഘാടനം പി.ടി.എ. റഹീം എം.എൽ.എ. 11.30

ഫ്രാൻസിസ് റോഡ് യുവസാഹിതീ സമാജം ഹാൾ: യുവസാഹിതീ സമാജവും റിയാദ് കാലിക്കറ്റ് കമ്മിറ്റിയും ചേർന്ന് രൂപവത്കരിച്ച ഹെൽപ്പ്‌ ഡെസ്കിന്റെ ഉദ്ഘാടനം. 4.00

മാനാഞ്ചിറ ടവർ ഓപ്പൺസ്‌ക്രീൻ: അകി കരിസ്മാകിയുടെ ദി മാൻ വിത്ത് ഔട്ട് എ പാസ്റ്റ് പ്രദർശനം. 6.00

റഹ്‌മാനിയ സ്കൂൾ ഫോർ ഹാൻഡികാപ്ഡ്: ഭിന്നശേഷിദിനാചരണം. 9.00

കോഴിക്കോട് ബീച്ച്: ചിറക് ചാരിറ്റബിൾ ട്രസ്റ്റ് ഉയരം പരിപാടി ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർ കോവിൽ. 3.00

മിഠായിത്തെരുവ്: ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് തെരുവിൽ ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പം കളക്ടറും പൗരപ്രമുഖരും രാഷ്ട്രീയ-സാമൂഹിക നേതാക്കളും. 2.30