കോട്ടയം: സി.എം.എസ്.കോളേജിലെ 1975-78 ബോട്ടണി ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥികളുടെ ഒരു ഒത്തുചേരല്‍ നടന്നു. ഒന്നാം തിയതി കോളേജ് അങ്കണത്തിലായിരുന്നു ഒത്തു ചേരല്‍.