വിവാഹം Oct 22, 2020, 02:00 AM IST A A A തെക്കേത്തുകവല : മുരുത്തുമല എം.കെ.ശശിധരൻനായരുടെയും ജി.എസ്.കുശലകുമാരിയുടെയും മകൾ വിഷ്ണുപ്രിയയും മൂവാറ്റുപുഴ മഞ്ഞള്ളൂർ വടക്കേടത്ത് രാമചന്ദ്രൻനായരുടെയും ഉഷാദേവിയുടെയും മകൻ അജിത്തും വിവാഹിതരായി. PRINT EMAIL COMMENT