വാക്കാട്: സെന്റ് പോൾസ് സി.എം.എസ്. ആംഗ്ലിക്കൽ പള്ളിയിൽ ക്രിസ്മസ് ആഘോഷവും ആദ്യഫല പെരുനാളും 24-ന് ആരംഭിക്കും. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കൊടിയേറ്റ്, ഏഴിന് കരോൾ, രാത്രി എട്ടിന് പി.എം.ജിതിൻ വെള്ളൂർ സന്ദേശം നൽകും.
ചൊവ്വാഴ്ച വൈകീട്ട് 4.30-ന് ആരാധന. 27-ന് രണ്ടിന് ആദ്യഫല ശേഖരണവും സമർപ്പണ പ്രാർത്ഥനയും, രാത്രി എട്ടിന് പ്രദക്ഷിണം. 28-ന് രാവിലെ 10-ന് പ്രദക്ഷിണം, വൈകീട്ട് മൂന്നിന് ആദ്യഫലലേലം, രാത്രി 7.30-ന് നാടകം.