വൈക്കം : നഗരസഭ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലെ ശുചീകരണ വിഭാഗത്തിലേക്ക്‌ ദിവസവേതനാടിസ്ഥാനത്തിൽ ജോലിക്കാരെ ആവശ്യമുണ്ട്. താൽപ്പര്യമുളള 18-നും 45-നും ഇടയിൽ പ്രായമുള്ളവർ ബയോഡാറ്റ സഹിതം ഓഗസ്റ്റ് അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നിന് മുൻപായി നഗരസഭാ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.