ഉരുളികുന്നം : ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളിക്ഷേത്രത്തിൽ 16 മുതൽ രാമായണ മാസാചരണം നടത്തും. രാവിലെയും വൈകീട്ടും പാരായണമുണ്ട്. ഭക്തർക്ക് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് മാത്രമാണ് പ്രവേശനം. നാലമ്പലത്തിനുള്ളിലേക്ക് പ്രവേശനമില്ല.