ഉരുളികുന്നം: പള്ളത്ത് നാഗരാജാ സർപ്പക്കാവിൽ സർപ്പപൂജ നടത്തി. പത്തിയിൽ മന ഉണ്ണികൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. നാഗരാജാവ്, നാഗയക്ഷി, നാഗചാമുണ്ഡി, അഖില സർപ്പങ്ങൾ എന്നീ പ്രതിഷ്ഠകൾക്ക് നൂറുംപാലും, പായസനേദ്യം എന്നിവ നടത്തി.