തലയോലപ്പറമ്പ് : നേതാക്കളെയും പ്രവർത്തകരെയും മർദിച്ചതിൽ പ്രതിഷേധിച്ച് യൂത്തലീഗ് പ്രവർത്തകർ തലയോലപ്പറമ്പിൽ പ്രകടനവും ധർണയും നടത്തി. ധർണ മുസ്‌ലിംലീഗ് വൈക്കം നിയോജകമണ്ഡലം പ്രസിഡന്റ് ബഷീർ പുത്തൻപുര ഉദ്ഘാടനം ചെയ്‌തു.