തലയോലപ്പറമ്പ് : കോരിക്കൽ വാഴത്തറ ശാരദയ്ക്ക് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പണിപൂർത്തിയാക്കിയ ഭവനത്തിന്റെ താക്കോൽദാനം ഞായറാഴ്ച രാവിലെ 10-ന് സി.കെ.ആശ എം.എൽ.എ. കൈമാറും.