തലയോലപ്പറമ്പ് : പെരുവ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് രണ്ട് ജൂനിയർഹെൽത്ത് ഇൻസ്‌പെക്ടർ തസ്തികയിലേക്ക് ഓൺ ലൈനായി അപേക്ഷ ക്ഷണിക്കുന്നു. തിങ്കളാഴ്‌ച രണ്ടുമണിക്കുമുമ്പായി peruvaphc@ gmail .com എന്ന ഇമൈൽവിലാസത്തിൽ ബയോഡാറ്റയും ഫോൺനമ്പരുംസഹിതം അപേക്ഷിക്കണം. അർഹരായ ഉദ്യോഗാർത്ഥികൾക്ക്ചൊവ്വാഴ്ച മുളക്കുളം ഗ്രാമപഞ്ചായത്തിൽ അഭിമുഖം നടത്തുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ;8086468997