തലയോലപ്പറമ്പ് : അന്യായ ഇന്ധനവില വർധനയ്ക്കെതിരേ യൂത്ത് ലീഗ് പ്രതിഷേധം വൈക്കം നിയോജകമണ്ഡലം പ്രസിഡന്റ് ബഷീർ പുത്തൻപുര ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് വൈക്കം നിയോജകമണ്ഡലം പ്രസിഡന്റ് അനീസ് കണ്ടത്തിൽ, റഷീദ്, നൗഫൽ, മനാഫ് കണ്ടത്തിപ്പറമ്പിൽ, നിയാസ് പടിഞ്ഞാറേയറ്റത്, സെയ്ദ്മുഹമ്മദ്, എൻ.എ.നിസാർ, കബീർ, ഷിഹാബ് വരവുകാല, എം.ഇ.യൂസഫ്, സുബൈർ പുളിതുരുത്തി, സീതി വടകര, യാസർ വെച്ചൂർ തുടങ്ങിയവർ പങ്കെടുത്തു.