തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി. യോഗം മിഠായിക്കുന്നം 6009-ാം നമ്പർ ശാഖയിൽ നടന്ന സംയുക്ത കുടുംബസംഗമം തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സത്യൻ മലംകോട്ടിൽ അധ്യക്ഷത വഹിച്ചു. ജനമൈത്രി പോലീസ് പരിശീലക തുളസി, എൻ.എൽ.രാജു, മഹേഷ് വള്ളോംപറമ്പിൽ, വത്സല സോമൻ, ബിജി സോമരാജൻ, വിനീത് തങ്കപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.