ശബരിമല: അയ്യപ്പന്മാർ എത്തുന്ന ചെറിയ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടണമെന്ന കോടതി ഉത്തരവ് ഭക്തർക്കും ദേവസ്വംബോർഡിനും ആശ്വാസകരമാണെന്ന് ശബരിമല എക്സിക്യുട്ടീവ് ഓഫീസർ വി.എസ്.രാജേന്ദ്രപ്രസാദ് പറഞ്ഞു. ദേവസ്വംബോർഡ് നേരത്തെതന്നെ ഈ ആവശ്യം ഉന്നയിച്ചിരുന്നു.