പനമറ്റം : ദേശീയ വായനശാല വനിതാവേദിയുടെ വനിതാദിനാചരണം സി.ഡി.എസ്. ചെയർപേഴ്‌സൺ വി.എൻ.രാജമ്മ ഉദ്ഘാടനം ചെയ്തു. തൊഴിൽ പരിശീലന പരിപാടിയുടെ ഭാഗമായി സോപ്പ്, സോപ്പുപൊടി, ലോഷൻ എന്നിവ നിർമിക്കുന്നതിന് പരിശീലനം നൽകി. ഓമന മുരളി നേതൃത്വം നൽകി.