പാലാ : പാലാ സെന്റ് തോമസ് കോളേജിൽ വിവിധ ബിരുദ കോഴ്‌സുകളിലേക്കുള്ള കമ്മ്യൂണിറ്റി, മാനേജ്‌മെന്റ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ വഴിയാണ് അപേക്ഷകൾ നൽകേണ്ടത് ഫോൺ: 04822-212316, 212317.
പാലാ : ജനറൽ ആശുപത്രിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിവസ വേതനാടിസ്ഥാനത്തിൽ ഇ.സി.ജി. ടെക്‌നീഷ്യൻമാരെ നിയമിക്കുന്നു. ഓൺലൈനായി ഓഗസ്റ്റ് മൂന്നിനകം അപേക്ഷിക്കണം.