നെടുംകുന്നം: ധർമശാസ്താക്ഷേത്രത്തിൽ ഭരണസമിതി തിരഞ്ഞെടുപ്പ് നടത്തി. ഭാരവാഹികൾ: മനോജ് ഉന്ദ്രനീലം (പ്രസി.), കെ.കെ.രാജു കലംകെട്ടിമാക്കൽ(സെക്ര.), രാജ്കുമാർ കൃഷ്ണകൃപ (വൈസ് പ്രസി.), രാജഗോപാൽ മരുതൂർ, ശ്രീജിത്ത് ഓലിക്കൽ (ജോയിന്റ് സെക്ര.), സുനീഷ്കുമാർ പതാലിക്കരോട്ട് (ഖജാ.)