മണിമല : പൊന്തൻപുഴ വാട്ടർ അതോറിട്ടി, പൊന്തൻപുഴ ടൗൺ, പൊന്തൻപുഴ ടവർ, പാലപ്ര വൈദ്യശാലപ്പടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച എട്ടുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.