മണിമല : ഹൈവേ നിർമാണഭാഗമായി കരിമ്പനക്കുളത്തിനുസമീപം കലുങ്ക് നിർമാണം നടക്കുന്നതിനാൽ കറിക്കാട്ടൂർ പൊന്തൻപുഴ റോഡിൽ ഗതാഗത നിയന്ത്രണം. വലിയ വാഹനങ്ങൾ കറിക്കാട്ടൂർ കവലയിൽനിന്നു ഇടത്തോട്ടുള്ള റോഡിലൂടെ കറിക്കാട്ടൂർ സെൻറർ, മുക്കട വഴി തിരിഞ്ഞുപോകണം.