മല്ലപ്പള്ളി : പുറമറ്റത്തുനിന്നും അനധികൃതമായി മണ്ണ് കടത്തിയ ജെ.സി.ബി.യും ടിപ്പറും വില്ലേജ് ഓഫീസർ പിടിച്ചെടുത്ത് പോലീസിന് കൈമാറി.