വലിയ കുഴികൾ. ടാറിന്റെ ഒരംശം പോലും കാണാനില്ല. ഇടവെട്ടി പഞ്ചായത്തിലെ എം.വി.ഐ.പി. കനാൽ റോഡിന്റെ ഒന്നര കിലോമീറ്റർ ഭാഗത്തിന്റെ അവസ്ഥയാണ് ഇത്. പഞ്ചായത്തിലെ പ്രധാന റോഡ് തകർന്നതിനാൽ ആയിരക്കണക്കിന് യാത്രക്കാരാണ് വർഷങ്ങളായി ദുരിതം അനുഭവിക്കുന്നത്. ഒന്ന് ആശുപത്രിയിൽ പോകാൻ പോലും കഷ്ടപ്പെടുന്ന അവസ്ഥ.
Content Highlights: kottayam, local road issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..