കോട്ടയം: സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ ചൊവ്വാഴ്ച നടത്താനിരുന്ന യാക്കോബായ സഭ ഭദ്രാസന പ്രാർഥനാ സമാജം കൃപാധാര ധ്യാനസംഗമം സഭയുടെ ഔദ്യോഗിക പ്രോഗ്രാം നടക്കുന്നതിനാൽ മാറ്റിവെച്ചതായി ഡയറക്ടർ റവ. ഫാ.സിബി വേലിക്കകത്ത് അറിയിച്ചു.