കല്ലറ : ശ്രീശാരദാ ക്ഷേത്രത്തിൽ ഈ വർഷത്തെ കർക്കടക വാവുബലി ഉണ്ടായിരിക്കുന്നതല്ലെന്ന് ദേവസ്വം മാനേജർ പി.ഡി.രേണുകൻ അറിയിച്ചു. അന്നേദിവസം ക്ഷേത്രത്തിൽ തിലഹവനം, കൂട്ടനമസ്കാരം, ഒറ്റനമസ്കാരം എന്നീ കർമങ്ങൾ ഉണ്ടായിരിക്കും. ഈ വഴിപാടുകൾ നടത്താൻ താത്‌പര്യമുള്ളവർ 19-ാംതീയതി വൈകീട്ട് ആറുമണിക്കുമുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 8547468110, 9539113245.