കല്ലറ : ചൈനയുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച 20 ജവാന്മാരുടെ ചിത്രത്തിന് മുന്നിൽ കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് കല്ലറ യൂണിറ്റ് ആദരാഞ്ജലിയർപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ കെ.ജി.വിജയൻ നായർ, സെക്രട്ടറി ചന്ദ്രബാബു, മുൻ ജില്ലാ പ്രസിഡന്റ്‌ ആനന്ദക്കുട്ടൻ തുടങ്ങിയവർ പങ്കടുത്തു.