കല്ലറ : യുവമോർച്ച കല്ലറ പഞ്ചായത്ത് കമ്മിറ്റി വൃക്ഷത്തൈ വിതരണം നടത്തി. യുവമോർച്ച വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് റെജി, ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, യുവമോർച്ച കല്ലറ പഞ്ചായത്ത് പ്രസിഡന്റ് അനുജിത് ഷാജഹാൻ, ബി.ജെ.പി. പഞ്ചായത്ത് ജനറൽ സെക്രട്ടറി അനിരുദ്ധൻ, രാകേഷ്, ആരോമൽ മോഹൻ, അഖിൽ തിരുനെല്ലൂർ, അരുൺ, അമൽ പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.