കല്ലറ : പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്‌കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.