കല്ലറ: മുല്ലമംഗലം, എക്കമ്മ, എസ്.ബി.ടി., പറവന്തുരുത്ത്, പെരുന്തുരുത്ത്, ഉദയന്തറ, കാവിൽ കുന്നുംപുറം, കല്ലറ സൗത്ത് എന്നിവിടങ്ങളിലെ ഉപയോക്താക്കൾ വൈദ്യുതി ബോർഡുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി നീണ്ടൂർ ഇലക്ട്രിക്കൽ സെക്ഷനുമായി ബന്ധപ്പെടണമെന്ന് കടുത്തുരുത്തി ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.