കടുത്തുരുത്തി: വെള്ളാശേരി മണികണ്ഠപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ അഷ്ടബന്ധദ്രവ്യകലശം 12, 13, 14 തീയതികളിൽ നടക്കും. മനയത്താറ്റുമന ചന്ദ്രശേഖരൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. 14-ന് രാവിലെ 6.36-നും 8.46-നും മധ്യേ അഷ്ടബന്ധസ്ഥാപനം നടക്കും. തുടർന്ന് ഉച്ചയ്ക്ക് പ്രസാദമൂട്ടും ഉണ്ടാകും.