കാഞ്ഞിരപ്പള്ളി : ഗവ.ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ പാർട്ട് ടൈം മലയാള അധ്യാപകനെ നിയമിക്കും. അഭിമുഖം 30-ന് രാവിലെ 11-ന് മണങ്ങല്ലൂരിലെ സ്കൂൾ ഓഫീസിൽ നടത്തും.