ഏറ്റുമാനൂര്‍: ഹാസ്യസാമ്രാട്ട് എസ്.പി.പിള്ളയുടെ 34-ാം ചരമവാര്‍ഷികാചരണം ജൂൺ 12-ന് എസ്.പി.പിള്ള സ്മാരക ട്രസ്റ്റിെന്റ ആഭിമുഖ്യത്തില്‍ നടക്കും. ഹിന്ദുമത പാഠശാല ഹാളില്‍ സമ്മേളനം നടന്‍ എം.ആര്‍.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ്‌ ചെയര്‍മാന്‍ ഏറ്റുമാനൂര്‍ ശിവപ്രസാദ് അധ്യക്ഷത വഹിക്കും.