എരുമേലി : എരുമേലിയിൽ പ്രത്യേകം തയ്യാറാക്കുന്ന കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് സന്നദ്ധ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, അറ്റൻഡർമാർ എന്നിവരെ ആവശ്യമുണ്ട്. 18-നും 50-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്: 9495338939.