എരുമേലി: തീർഥാടകർക്കായി എരുമേലിയിൽ അയ്യപ്പധർമസേന അന്നദാനകേന്ദ്രം തുടങ്ങി. സ്വാമി പരമേശ്വര ബ്രഹ്മാനന്ദ തീർഥ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ രാഹുൽ ഈശ്വർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജയരാജ് പണിക്കർ, പ്രേകുമാർ മഞ്ചേരി, ഹാജി പി.എച്ച്. ഷാജഹാൻ, പി.പി.പെരിശേരിപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.