എരുമേലി: എം.ഇ.എസ്. കോളേജിൽ ടൂറിസം ക്ലബ്ബിന്റെ ഉദ്ഘാടനം ഡി.ടി.പി.സി. സെക്രട്ടറി ബിന്ദു നായർ നിർവഹിച്ചു. കോളേജ് ചെയർമാൻ പി.എച്ച്. നെജീബ് അധ്യക്ഷത വഹിച്ചു. കെ.പി. നസറുദീൻ, ജോർജ് ജോൺ, രമാദേവി, കെ.എസ്. ജിതേഷ്, ഷബീന ബീഗം തുടങ്ങിയവർ പ്രസംഗിച്ചു.