ചിറക്കടവ് : മന്ദിരം എസ്.പി.വി. എൻ.എസ്.എസ്. യു.പി.സ്‌കൂളിൽ അർഹരായ വിദ്യാർഥികൾക്ക് ടെലിവിഷനുകൾ വിതരണം ചെയ്തു. ചിറക്കടവ് എസ്.ആർ.വി. എൻ.എസ്.എസ്. വി.എച്ച്.എസ്.എസ്., ബീന വി.നായർ എന്നിവരിൽനിന്ന് സംഭാവനയായി ലഭിച്ച ടെലിവിഷനുകളാണ് നൽകിയത്. പി.ടി.എ.പ്രസിഡന്റ് അശോക് കുമാർ വിതരണം നിർവഹിച്ചു.
ടെലിവിഷനുകൾ വിതരണം ചെയ്തു
ചിറക്കടവ് എസ്.പി.വി. എൻ.എസ്.എസ്. യു.പി.സ്‌കൂളിൽ പി.ടി.എ.പ്രസിഡന്റ് അശോക് കുമാർ ടെലിവിഷൻ വിതരണോദ്ഘാടനം നിർവഹിക്കുന്നു