ഭരണങ്ങാനം: കേന്ദ്രസംസ്ഥാന ബജറ്റുകളെക്കറിച്ച് ഇൻഫാം വിജ്ഞാന വ്യാപന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച നാലിന് ഭരണങ്ങാനം ഇൻഫാം ഹാളിൽ ചർച്ച നടക്കും. പ്രൊഫ. മാത്യു ജെ.മുരിക്കൻ ചർച്ചകൾക്ക് നേതൃത്വം നൽകും.

ബൈബിൾ കൺവെൻഷൻ

പാലാ: പെന്തുക്കോസ്തു കൗൺസിൽ ഓഫ് ഇന്ത്യാ പാലാ യൂണിറ്റിന്റെ ബൈബിൾ കൺവെൻഷൻ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വയലാ കമ്മ്യൂണിറ്റി ഹാളിൽ വൈകീട്ട് നാലിന് നടക്കും.