ഭരണങ്ങാനം: കുളംകവല, വലിയപാറ, അമ്പാറനിരപ്പേൽ, ചിറ്റാറ്റിൻകര എന്നീ ഭാഗങ്ങളിൽ വ്യാഴാഴ്ച ഒൻപതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.