ഭരണങ്ങാനം: ചൂണ്ടച്ചേരി, പഞ്ഞിക്കുന്നേൽ, അരീക്കക്കുന്ന്, വേഴങ്ങാനം എന്നീ പ്രദേശങ്ങളിൽ ബുധനാഴ്ച 8.30മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

പാലാ: കെ.എസ്.ഇ.ബി. പാലാ സെക്ഷന്റെ പരിധിയിൽ കാർമൽ ഹോസ്പിറ്റൽ, കിഴതടിയൂർ, ഞൊണ്ടിമാക്കൽ, ഇളംതോട്ടം, കാനാട്ടുപാറ, മുണ്ടാങ്കൽ, കത്തീഡ്രൽ പള്ളി, കടപ്പാട്ടൂർ കരയോഗം എന്നിവിടങ്ങളിൽ ഒൻപതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.