ഭരണങ്ങാനം: ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ തിങ്കളാഴ്ച രാവിലെ വിനായകചതുർഥി ആഘോഷിക്കും. തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട്, മേൽശാന്തി മള്ളിയൂർ നാരായണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. ഗജപൂജയുമുണ്ട്.