ഭരണങ്ങാനം: ഡോട്ടേഴ്‌സ് ഓഫ് സെന്റ് തോമസ് മിഷനറി സന്ന്യാസിനീസമൂഹത്തിന്റെ സുവർണ ജൂബിലിയാഘോഷങ്ങൾ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. മാർ ജോസഫ് പെരുന്തോട്ടം മുഖ്യപ്രഭാഷണം നടത്തി. കുർബ്ബാനയ്ക്ക് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ജോസഫ് കൊടക്കല്ലിൽ, മാർ ജെയിംസ് അത്തിക്കളം, മാർ ജോസഫ് പള്ളിക്കാപറമ്പിൽ, മാർ ജോസ് പുളിക്കൽ എന്നിവർ പ്രസംഗിച്ചു.